SPECIAL REPORTപാക്കിസ്ഥാനികള്‍ക്കുളള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി; വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; വിസകളുടെ സാധുത ഞായറാഴ്ച വരെ മാത്രം; വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണം; പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ പൗരന്മാര് യാത്ര ചെയ്യരുത്; വീണ്ടും ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ24 April 2025 4:55 PM IST